This post has been de-listed
It is no longer included in search results and normal feeds (front page, hot posts, subreddit posts, etc). It remains visible only via the author's post history.
ഒരൽപം ഗോസിപ്പ് സ്വഭാവമുള്ള ഒരനുഭവം പറയാം .. ഹരിഹരന്റെ ജാനകികുട്ടി തിരൈ പടം ഷൂട്ട് നടക്കുന്ന കാലം . കോഴിക്കോട് എം സീ സീ ബാങ്കിനു സമീപമുള്ള ഹോട്ടലിൽ താമസിപ്പിച്ചിരിക്കുന്ന നടിമാരെ , അവരുടെ ഒരു നിശാപാർട്ടിക്കു കൊണ്ട് പോകുന്ന വഴിയിൽ പിന്തുടർന്ന ലോക്കൽ പയ്യന്സിനെ പോലീസ് എടുത്തിട്ടിടിക്കുന്നു . പിറ്റേന്ന് പത്രങ്ങളിൽ ഒറ്റക്കോളം വാർത്ത ." സിനിമാ താരങ്ങളെ ബൈക്കിൽ പിന്തുടർന്ന ചെറുപ്പക്കാർക്ക് പൊലീസിൻറെ ചികിത്സ". ലിങ്ക് റോഡിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഞങ്ങൾക്ക് പിറ്റേന്ന്കിട്ടിയ ദൃക്‌സാക്ഷി വിവരണം പക്ഷെ സംവിധാകൻ സീനിൽ ഉണ്ടായിരുന്ന കാര്യം അധികം എംഫസൈസ് ചെയ്തില്ല .
ആ വാർത്തകളുടെ മഞ്ഞക്കളർ പുനർവായന ആണ് ഇപ്പോഴത്തെ ചീഞ്ഞളിഞ്ഞ വൈകിപ്പോയ ആത്മ കഥകളുടെ പോര്ണോഗ്രഫിക് പരിണതി !
Subreddit
Post Details
- Posted
- 5 months ago
- Reddit URL
- View post on reddit.com
- External URL
- i.redd.it/wb0gs43xh1md1....